Advertisment
STORY

മുതൽ മുടക്കില്ലാതെയും ബിസിനസ്സ് ചെയ്തു വിജയിപ്പിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് നീതു

മുതൽ മുടക്കില്ലാതെയും ബിസിനസ്സ് ചെയ്യാമോ ?

0% മുതൽ മുടക്കിലും ഒരു ബിസിനസ്സ് ചെയ്തു വിജയിപ്പിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് നീതു. Pretty World Jewels ( @pretty_world_jewels ) എന്ന തന്റെ സംരംഭത്തിന് ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തും ആവശ്യക്കാർ ഏറെയാണ്.സ്വന്തമായി ഒരു ബിസിനസ്സ് എന്ന സ്വപ്നത്തിന് ചിറകുകൾ നൽകാൻ തീരുമാനിച്ചപ്പോളാണ് Pretty World Jewels രൂപം കൊണ്ടത്. IT മേഖലയിലുള്ള ജോലി വിടുമ്പോൾ മനസ്സിൽ ഡ്രസ്സ്‌, ജ്വല്ലറി എന്നിങ്ങനെ ഒരുപാട് ആശയങ്ങൾ, സംശയങ്ങൾ എല്ലാം ഉണ്ടായിരുന്നു. ഒടുവിൽ ജ്വല്ലറി മേഖല തിരഞ്ഞെക്കുകയാണുണ്ടായത്.


വോൾസെയിൽ ഡീലേഴ്സിനെ കണ്ടെത്തുകയായിരുന്നു പിന്നീടുള്ള കടമ്പ. ഓൺലൈൻ വഴി തന്നെ മൊത്ത വ്യാപാരികളെ കണ്ടെത്തുകയും റീസെല്ലിങ് ബിസിനസ്സ് തുടക്കം കുറിക്കുകയും ചെയ്തു.ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തി ഉത്പന്നങ്ങൾക്ക് വിപണി എളുപ്പത്തിൽ കണ്ടെത്താം.അങ്ങനെ ഇൻസ്റ്റാഗ്രാം , ഫേസ്ബുക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ Pretty World Jewels എന്ന പേരിൽ അക്കൗണ്ട് തുടങ്ങി ഉത്പന്നങ്ങൾ ആളുകളിലേക്ക് എത്തിച്ചു.വാട്സ് ആപ്പിൽ അതിനായി ഒന്നിലധികം വാട്സാപ്പ് ഗ്രൂപ്പുകളും ലഭ്യമാണ്.പുതിയ മോഡലുകൾ കാറ്റലോഗ് സഹിതം കസ്റ്റമേഴ്‌സിനു പരിചയപ്പെടുത്താനാണ് ഇങ്ങനെ ഒരു സംവിധാനം.മറ്റു ഓൺലൈൻ ഷോപ്പുകളെ അപേക്ഷിച്ചു വിലക്കുറവും മികച്ച ഡിസൈനുകളും ആണ് Pretty World Jewels ന് ആവശ്യക്കാർ കൂടാനുള്ള കാരണം.

ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ഉപഭോക്താക്കളുമായി Pretty World Jewels ബ്രാൻഡിൽ 300 ഓളം റിസെല്ലേഴ്‌സ് സ്വന്തമായി വരുമാനം കണ്ടെത്തുന്നു.പുറത്തു പോയി ജോലി ചെയ്യാൻ കഴിയാത്ത സ്ത്രീകൾക്ക് വീട്ടിലിരുന്നുതന്നെ സ്വന്തമായി വരുമാനം ഉണ്ടാക്കാനും നീതു ഇതിലൂടെ സഹായിക്കുന്നു. അതിനുവേണ്ടി വാട്സ് ആപ്പ് കമ്മ്യൂണിറ്റികളും ലഭ്യമാണ്.മാറ്റ് ഫിനിഷ്, ആന്റിക്ക്, ഗോൾഡ് പ്ലേറ്റഡ്, ടെറക്കോട്ട ജ്വല്ലറികളാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. വിവാഹവശ്യത്തിന് റെന്റൽ സൗകര്യവും ലഭ്യമാണ്. മോഡലുകൾക്ക് അനുസരിച്ചു നിർമ്മിച്ചു നൽകുകയും ബൾക്ക് ഓർഡഴ്സ് വോൾസെയിൽ വിലയിൽ നൽകുകയും ചെയ്യുന്നു.ഒരു തവണ വാങ്ങിയ കസ്റ്റമേഴ്സ് തന്നെ വീണ്ടും വാങ്ങിക്കുന്നത് ഏറെ സന്തോഷം നൽകുന്നു. Own Brand ആയി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ നീതു.

Orders and Enquiries WhatsApp +918891648547

Advertisement

Advertisment