Advertisment
Categories: STORY

ഓൺലൈൻ ഷോപ്പിങ്ങിൽ തരംഗമായി കേരളത്തിൽ നിന്നുള്ള ഓൺലൈൻ ഫാഷൻ സ്റ്റോർ | GOOSEBERY®

ആമസോണും മിന്ത്രയുമൊക്കെ അരങ്ങു വാഴുന്ന ഓൺലൈൻ വസ്ത്രവ്യാപാര രംഗത്ത് തരംഗമായി നമ്മുടെ കേരളത്തിൽ നിന്നുള്ള ഫാഷൻ സംരംഭം ആണ് GOOSEBERY® .ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾക്ക് അനുയോജ്യമായ ഒരു ഫാഷൻ ബ്രാൻഡ് എന്ന ലക്ഷ്യവുമായി കണ്ണൂർ സ്വദേശി മിസ്ഹബ് ഖാലിദ് 2016 ൽ ആണ് GOOSEBERY® സ്റ്റാർട്ട് ചെയ്യുന്നത്.കണ്ണൂരിലെ പയ്യന്നൂരിലാണ് ഗൂസ്‌ബെറി ഓൺലൈൻ ഫാഷൻ സ്റ്റോറിന്റെ ആസ്ഥാനം. തിരുപ്പൂർ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലാണ് പ്രൊഡക്ഷൻ യൂണിറ്റുകൾ. തുടക്കത്തിൽ പുരുഷന്മാർക്ക് വേണ്ടിയുള്ള ഫാഷൻ ഉത്പന്നങ്ങൾ മാത്രമായിരുന്നു.പിന്നീട് സ്ത്രീകൾക്കായും ഉല്പന്നങ്ങൾ അവതരിപ്പിച്ചു.

മെൻസിനായി ഷർട്ട് ,ടി ഷർട്ട് ,ജീൻസ് ,ട്രൗസേഴ്‌സ് ,ഷോർട് ,ഹൂഡിസ് എന്നിവയും ,വുമൺസിനായി വെസ്റ്റേൺ വെയർ ,എത്‌നിക് വെയർ ,ബോട്ടം , ലെഗ്ഗിൻസ് ,ഹൂഡിസ് എന്നിവയും GOOSEBERY® ഫാഷൻ സ്റ്റോറിൽ ലഭ്യമാണ്.കൂടാതെ ബെൽറ്റ് ,ഫേസ്മാസ്ക് പോലുള്ള ഉത്പന്നങ്ങളും ലഭ്യമാക്കുന്നു.ഓൺലൈൻ കൂടാതെ പയ്യന്നൂരിലെ ഔട്ലറ്റിൽ നിന്നും ഓഫ്‌ലൈൻ ആയും ഉത്പന്നങ്ങൾ വാങ്ങാം.

തുടക്കം മുതൽ തന്നെ GOOSEBERY® ഒരു സെൻസേഷൻ ആയി മാറിയിരുന്നു.മിസ്ഹബ് ഖാലിദിന്റെ ഫാഷനോടുള്ള പാഷനും കസ്റ്റമറിന്റെ സാറ്റിസ്ഫാക്ഷന് വേണ്ടിയുള്ള ഡെഡിക്കേഷനുമാണ് കൂടുതൽ ആളുകളെ GOOSEBERY® ലേക്ക് ആകർഷിച്ചത് .www.goosebery.com എന്ന ഫാഷൻ സ്റ്റോറിലൂടെ ഇതിനോടകം 164 രാജ്യങ്ങളിൽ കസ്റ്റമേഴ്‌സിനെ സൃഷ്ടിക്കാൻ GOOSEBERY® ക്ക് കഴിഞ്ഞു.

GOOSEBERY® യെ മറ്റ് ബ്രാൻഡുകളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഒരു കാര്യം വൈഡ് റേഞ്ചിലുള്ള കളക്ഷൻ ആണ്.മിതമായ നിരക്കിൽ ക്വാളിറ്റി വസ്ത്രങ്ങൾ നൽകുന്നതിൽ ആണ് GOOSEBERY® ഫോക്കസ് ചെയ്യുന്നത്.അതൊരു Flowy മാക്‌സി ഡ്രെസ് ആയാലും അല്ലെങ്കിൽ ടൈലേർഡ് സ്യൂട്ട് ആയാലും, ധരിക്കുന്നയാൾക്ക് ആത്മവിശ്വാസവും സ്റ്റൈലിഷും തോന്നുന്ന തരത്തിലാണ് ഓരോ ഇനവും രൂപകൽപ്പന ചെയ്തിരിക്കുന്നത്. പലപ്പോഴും ഓൺലൈൻ ആയി ഷോപ്പിംഗ് ചെയ്യുമ്പോൾ പ്രതീക്ഷിക്കുന്ന സൈസ് ആൻഡ് ഫിറ്റ് ലഭിക്കണം എന്നില്ല.അതിനാൽ തന്നെ ഓർഡർ ചെയ്ത ഉത്പന്നം 14 ദിവസത്തിനുള്ളിൽ റിട്ടേൺ ചെയ്യാനുള്ള സൗകര്യം GOOSEBERY® ഒരുക്കിയിട്ടുണ്ട്.GOOSEBERY® ബ്രാൻഡ് വളരുമ്പോഴും ആളുകൾക്ക് Fashionable, Modest വസ്ത്രങ്ങൾ നൽകുക എന്ന വിഷൻ ഒരിക്കലും നഷ്ടപെടുത്തിയില്ല.അതിന്റെ പ്രതിഫലനം ഫാബ്രിക്സിൽ മുതൽ അവർ സൃഷ്ടിച്ച ഡിസൈനുകളിൽ വരെ കാണുവാൻ സാധിക്കും.കസ്റ്റമർ സാറ്റിസ്ഫാക്ഷനായുള്ള ഡെഡിക്കേഷനും ,വിപുലമായ കളക്ഷനും GOOSEBERY® യെ മറ്റ് ബ്രാൻഡുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.

Advertisement

Advertisment