𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഇൻഷുറൻസ് അഡ്വൈസറി സ്ഥാപനം Pradhan Assurance

ഏതെങ്കിലും ഒരു ഇൻഷുറൻസ് പ്ലാൻ നൽകുന്നതിന് പകരം കസ്റ്റമറിന്റെ ആവശ്യം മനസ്സിലാക്കി അവർക്ക് യോജിച്ച ഇൻഷുറൻസ് ആണ് Pradhan Assurance നൽകുന്നത്

സുഹൃത്തുക്കൾ ആയ ധന്യയും പ്രേം ജിത്തും ചേർന്ന് 2 വർഷം മുന്നേ എറണാകുളം വൈറ്റിലയിൽ ആരംഭിച്ച ഇൻഷുറൻസ് അഡ്വൈസറി സ്ഥാപനം ആണ് Pradhan Assurance.കോർപറേറ്റ് ഇൻഷുറൻസ് ,വെഹിക്കിൾ ഇൻഷുറൻസ് ,ഹെൽത്ത് ഇൻഷുറൻസ് എന്നിങ്ങനെ വിവിധ തരം ഇൻഷുറൻസ് സേവനങ്ങൾ നൽകി വരുന്നു.ഏതെങ്കിലും ഒരു ഇൻഷുറൻസ് പ്ലാൻ നൽകുന്നതിന് പകരം കസ്റ്റമറിന്റെ ആവശ്യം മനസ്സിലാക്കി അവർക്ക് യോജിച്ച ഇൻഷുറൻസ് ആണ് Pradhan Assurance നൽകുന്നത്.അതിനാൽ തന്നെ Pradhan Assurance ൽ നിന്നും ഇൻഷുറൻസ് എടുക്കുന്നവർ പിന്നീട് മറ്റൊരു കമ്പനി തേടി പോകാറില്ല.കഴിഞ്ഞ രണ്ട് വർഷം കൊണ്ട് തന്നെ വലിയൊരു കസ്റ്റമർ ബേസ് നേടുവാൻPradhan Assurance നു കഴിഞ്ഞു.

വലിയ കോർപറേറ്റ് കമ്പനികൾ,ബിസിനസ്സ് പേഴ്‌സൺസ്,സെലിബ്രിറ്റികൾ ഒക്കെ Pradhan Assurance ൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു. കസ്റ്റമർ സാറ്റിസ്ഫാക്ഷന് കൂടുതൽ ഇമ്പോർട്ടൻസ് നൽകി ആണ് Pradhan Assurance പ്രവർത്തിക്കുന്നത്.ഇൻഷുറൻസുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും മറുപടി നൽകുവാൻ 24*7 കസ്റ്റർ സപ്പോർട്ട് ടീം തയ്യാറാണ്.

മറ്റൊരു കമ്പനിയിൽ വർക്ക് ചെയ്തിരുന്ന സമയത്ത് ഒരു വുമൺ ആയതിനാൽ അർഹതപ്പെട്ട സ്ഥാനവും ,സാലറിയും ഒന്നും ലഭിക്കാതിരുന്ന സാഹചര്യം ധന്യക്ക് ഫേസ് ചെയ്യേണ്ടി വന്നിരുന്നു.സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം അങ്ങനെ ആണ് ഉണ്ടാവുന്നത്.പിന്നീട് സിനിമയിലും ,പരസ്യ മേഖലയിലും പ്രവർത്തിച്ചു പരിചയം ഉള്ള കസിൻ പ്രേമുമായി ചേർന്ന് വൈറ്റിലയിൽ Pradhan Assurance സ്റ്റാർട്ട് ചെയ്യുക ആയിരുന്നു.തുടക്ക സമയത്ത് 4 ജീവനക്കാർ ആയിരുന്നു ഉണ്ടായിരുന്നത്.ഇന്ന് 15 ൽ അധികം ജീവനക്കാർ Pradhan Assurance ൽ വർക്ക് ചെയ്യുന്നു.ചുരുങ്ങിയ വർഷം കൊണ്ട് തന്നെ കേരളത്തിലെ മുൻ നിര ഇൻഷുറൻസ് അഡ്വൈസറി സ്ഥാപനമായി മാറുവാൻ Pradhan Assurance നു കഴിഞ്ഞു.

Advertisement