𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഒരു ജോലി കിട്ടാൻ സ്ട്രഗ്ഗിൽ ചെയ്തപ്പോൾ സ്വന്തം കമ്പനി തുടങ്ങി കുറച്ചു പേർക്ക് അങ്ങോട്ട് ജോലി നൽകിയ പിയുഷ് ബാബു

പിയുഷ് ബാബു 3 വർഷം മുൻപ് തുടക്കമിട്ട ഐറ്റി കമ്പനി ആണ് InspireZest Technologies Pvt Ltd .പ്രധാനമായും വെബ്സൈറ്റ് ,മൊബൈൽ ആപ്പ് , ഇ കോമേഴ്‌സ് ഉൾപ്പടെയുള്ള സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ ആണ് കമ്പനി ഫോക്കസ് ചെയ്‌തിരിക്കുന്നത്‌.

ബി ടെക് പഠന ശേഷം ഒരു ജോലിക്കായി ഒരുപാട് സ്ട്രഗ്ഗിൽ ചെയ്തു.കിട്ടിയില്ല.നില നിൽപ്പിനായി താല്പര്യമില്ലാത്ത പല ജോലികളും ചെയ്തു..പിന്നീട് സ്വന്തമായി ഒരു ഐറ്റി കമ്പനി തുടങ്ങി കുറച്ചു പേർക്ക് അങ്ങോട്ട് ജോലി നൽകിയ സ്റ്റോറി ആണ് കൊല്ലം കപ്പക്കട സ്വദേശി പിയുഷ് ബാബുവിന്റേത്.

പിയുഷ് ബാബു 3 വർഷം മുൻപ് തുടക്കമിട്ട ഐറ്റി കമ്പനി ആണ് InspireZest Technologies Pvt Ltd .പ്രധാനമായും വെബ്സൈറ്റ് ,മൊബൈൽ ആപ്പ് , ഇ കോമേഴ്‌സ് ഉൾപ്പടെയുള്ള സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ ആണ് കമ്പനി ഫോക്കസ് ചെയ്‌തിരിക്കുന്നത്‌. കൂടാതെ ഡിജിറ്റൽ മാർക്കറ്റിങ്,ബ്രാൻഡിംഗ് ,ലോഗോ ഡിസൈനിങ് ,വീഡിയോ ആഡ്,എസ്ഇഓ ,ഗൂഗിൾ ആഡ്‌സ് ,പോസ്റ്റേഴ്‌സ്,ബ്രോഷർ ഡിസൈനിങ് ഉൾപ്പടെ ഉള്ള സർവ്വീസുകളും നൽകി വരുന്നു.ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലും വിദേശത്തുമായി നിരവധി കസ്റ്റമേഴ്‌സിനെ നേടുവാൻ പിയൂഷിന്റെ നേതൃത്വത്തിൽ ഉള്ള InspireZest Technologies Pvt Ltd നു കഴിഞ്ഞു.ഉടൻ തന്നെ മറ്റിടങ്ങളിലും പുതിയ ബ്രാഞ്ചുകൾ ഓപ്പൺ ചെയ്യാനുള്ള പരിശ്രമത്തിൽ ആണ് പിയുഷ് ബാബു.

പ്ലസ് ടു പഠന ശേഷം മെക്കാനിക്കൽ എൻജിനിയറിങ് ആയിരുന്നു പിയൂഷിനു താല്പര്യം.എൻട്രൻസ് എഴുതി കിട്ടിയത് കംപ്യൂട്ടർ സയൻസ് ആയിരുന്നു.കോഴ്സ് കംപ്ലീറ്റ് ചെയ്ത ശേഷം ജോലിക്കായി ഒരുപാട് ട്രൈ ചെയ്തു എങ്കിലും കിട്ടിയില്ല.അവസാനം നില നിൽപ്പിനായി പല ജോലികളും ചെയ്തു.ആ ഒരു സമയത്ത് ഫ്രഷേഴ്‌സിന് ജോലി കിട്ടാനുള്ള ബുദ്ധിമുട്ട് പിയൂഷ് നല്ലപോലെ മനസ്സിലാക്കി.ഒരുപാട് സ്ട്രഗ്ഗിളിനു ശേഷം ടെക്‌നോപാർക്കിൽ ജോലി നേടുവാൻ പിയൂഷിനു സാധിച്ചു.ഫ്രഷേഴ്‌സിന് ജോലി കിട്ടാനുള്ള ബുദ്ധിമുട്ട് നല്ലപോലെ മനസ്സിലാക്കിയ പിയൂഷ് ഒരു സംരംഭകൻ ആയി കുറച്ചു പേർക്ക് തൊഴിൽ നൽകുവാൻ തീരുമാനിച്ചു.അങ്ങനെ തുടങ്ങിയ കമ്പനി ആണ് InspireZest Technologies Pvt Ltd . കഴിഞ്ഞ 3 വർഷമായി മികച്ച സേവനം നൽകി ഇന്ത്യയിലും വിദേശത്തുമായി നിരവധി കസ്റ്റമേഴ്‌സിനെ നേടുവാൻ കമ്പനിക്ക് കഴിഞ്ഞു.

 

📱+91 9037374266, 9037613266

🌍 www.inspirezesttechnologies.com

⛳ Locate Us : https://g.co/kgs/AQZ5csU

Advertisement