പ്രെഗ്നൻസി പിരീഡിൽ കസ്റ്റമൈസ്ഡ് മെറ്റേണിറ്റി ഡ്രസ്സ് കിട്ടാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി സുഹറ തുടക്കമിട്ട ബ്രാൻഡ് ആണ് @hiza_maternity_store_ .മെറ്റേണിറ്റി ഡ്രസ്സിൽ തുടങ്ങി ഇന്ന് വുമൺ ക്യാഷ്വൽ & ഡെയ്‌ലി വിയർ ഉൾപ്പടെയുള്ള ഹിസ ബൊട്ടീക്ക് എന്ന ഒരു കംപ്ലീറ്റ് വുമൺ ക്ലോത്തിങ് ബ്രാൻഡായി വളർന്നു.Xs മുതൽ 7xl വരെ ഉള്ള സൈസുകളിൽ കസ്റ്റമൈസ്ഡ് ഡ്രസ്സുകൾ നൽകുന്നു എന്നതാണ് ഹിസ ബൊട്ടീക്കിന്റെ പ്രത്തേകത.ഓർഡർ അനുസരിച്ചു വേൾഡ് വൈഡ് ഡെലിവറി സൗകര്യം ലഭ്യമാണ്….
കോവിഡ് ടൈമിൽ ഭർത്താവിന്റെ ജോലി ഇല്ലാതായി ഫൈനാൻഷ്യലി സ്ട്രഗ്ഗിൽ ചെയ്ത സമയത്ത് ക്ലോത്ത് റീസെല്ലിങ് ചെയ്തു സാമ്പത്തികമായി പിടിച്ചു നിൽക്കാൻ സാധിച്ചു.അന്ന് മുതലുള്ള ആഗ്രഹം ആയിരുന്നു സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാൻഡ്.2024 ൽ സ്വന്തം പ്രെഗ്നൻസി ടൈമിൽ മെറ്റേണിറ്റി വിയറിൽ തുടക്കം ഇടുകയും ചെയ്‌തു.ഫാമിലിയുടെ വലിയ സപ്പോർട്ട് ഒന്നുള്ളത് കൊണ്ട് മാത്രം ആണ് ഇന്നത്തെ വുമൺ ക്ലോത്തിങ് ബ്രാൻഡ് എന്ന നിലയിലേക്ക് വളരുവാൻ സാധിച്ചത്.സഹോദരി,സഹോദരൻ എന്നിവരുടെ ഇൻവെസ്റ്റ്‌മെന്റ് സപ്പോർട്ട് ഒക്കെ ആയിരുന്നു ബിസിനസ്സിന്റെ അടിത്തറ.സുഹറയും ഭർത്താവും കൂടി രാത്രിയിൽ വരെ ഉറക്കം ഒഴിച്ചു സ്റ്റിച്ചിങ് ചെയ്യുമ്പോ ഉമ്മ കുട്ടിയെ നോക്കി സഹായിച്ചു. അങ്ങനെ ഫാമിലിയുടെ ഫുൾ സപ്പോർട്ടിലൂടെ ആണ് ഇന്ന് വേൾഡ് വൈഡ് ഡെലിവറി ഉള്ള ക്ലോത്തിങ് ബ്രാൻഡായി ഹിസ മാറിയത് എന്ന് സുഹറ പറയുന്നു.രണ്ട് കുട്ടികളുടെ പേരന്റ് ആയിരിക്കുമ്പോൾ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുവാനും അത് വിജയിപ്പിക്കാനും സുഹറക്ക് കഴിഞ്ഞു.പുതിയതായി ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്യുന്നവരോട് സുഹറക്ക് പറയുവാൻ ഉള്ളത് ,തുടക്കത്തിൽ നിരവധി തിരിച്ചടികൾ നേരിടേണ്ടി വരും.അതിനെ തരണം ചെയ്തു മുന്നോട്ട് പോകുന്നവരെയും പ്രതീക്ഷിച്ചു വിജയം കാത്തിരിക്കുക ആണ്…
Advertisement