പരാജയത്തിൽ നിന്നും വിജയിച്ച റെസിൻ ആർട്ട് ബിസിനസ്സ് Shamzz Resinart
കസ്റ്റമറുടെ ബഡ്ജറ്റിന് അനുസരിച്ചു വർക്കുകൾ ചെയ്തു നൽകി എല്ലാവരിലേക്കും റെസിൻ ആർട്ട് വർക്കുകൾ എത്തിക്കുക എന്നത് ആണ് ഷംസീറയുടെ ലക്ഷ്യം.ഓർഡർ അനുസരിച്ചു വേൾഡ് വൈഡ് ഡെലിവറി സൗകര്യം ലഭ്യമാണ്.
ആദ്യ ശ്രമം പരാജയപ്പെടുമ്പോൾ പിൻവാങ്ങി പോകുന്നവർ ആണ് നമ്മളിൽ പലരും.എന്നാൽ ആദ്യ റെസിൻ ആർട്ട് വർക്ക് പരാജയപെട്ടിട്ടും നിർത്താതെ വീണ്ടും ട്രൈ ചെയ്തു ഇന്ന് shamzzresinart എന്ന ബിസിനസ്സിലൂടെ വരുമാനം നേടുക ആണ് കണ്ണൂർ മുണ്ടേരി സ്വദേശിനി ഷംസീറ.Resin Frame .. Islamic Wall Frame .. Occean Theme .. Bride Room clock wedding varamala preservation .. 3d beach theme ..texture art .. canvas art .. abstract art etc Resin vinylsticker ,texture light moon art എന്നിങ്ങനെ വിവിധ ടൈപ്പ് റെസിൻ ആർട്ട് വർക്കുകൾ ചെയ്തു നൽകുന്നു.കൂടാതെ പുതിയ വീടുകൾക്ക് ഇന്റീരിയറിനായും, വിവിധ ഇവന്റുകൾക്ക് വേണ്ടിയും റെസിൻ ആർട്ട് വർക്കുകൾ ബൾക്ക് ആയും ചെയ്തു നൽകുന്നു.റെസിൻ ആർട്ട് വർക്കുകൾ പൊതുവെ അൽപ്പം വില കൂടിയത് ആണ്,എന്നാൽ കസ്റ്റമറുടെ ബഡ്ജറ്റിന് അനുസരിച്ചു വർക്കുകൾ ചെയ്തു നൽകി എല്ലാവരിലേക്കും റെസിൻ ആർട്ട് വർക്കുകൾ എത്തിക്കുക എന്നത് ആണ് ഷംസീറയുടെ ലക്ഷ്യം.ഓർഡർ അനുസരിച്ചു വേൾഡ് വൈഡ് ഡെലിവറി സൗകര്യം ലഭ്യമാണ്.
സുഹൃത്ത് ആയ സൗദി സ്വദേശിനിക് ഒരു റെസിൻ ഇസ്ലാമിക് വാൾ ആർട്ട് ഗിഫ്റ്റ് ചെയ്തു കൊടുക്കാൻ ശ്രമിച്ചു എങ്കിലും പരാജയപെട്ടു .ആദ്യ വർക്ക് പരാജയ പെട്ടതിൽ പിന്നെ നിർത്താതെ വീണ്ടും ട്രൈ ചെയ്തു.അങ്ങനെ അവസാനം വിജയത്തിലേക്ക് എത്തി ചേർന്നു..
ഫാമിലിയിൽ ഉള്ളവർ റെസിൻ ആർട്ട് വാങ്ങുവാൻ തുടങ്ങി..വാങ്ങിയവർ വീണ്ടും വാങ്ങുകയും മറ്റുള്ളവർക്ക് റെക്കമെന്റ് ചെയ്യുകയും ചെയ്തത് ഒരു പ്രൗഡ് മൊമന്റ് ആയി മാറി.യുഎഇ യിൽ ഉള്ള ഫ്രണ്ട് യുഎഇ ഫ്ലാഗ് കീചെയ്ന്റെ ഒരു ബൾക്ക് ഓർഡർ നൽകിയത് മുന്നോട്ട് പോകാൻ വീണ്ടും വലിയ പ്രചോദനം ആയി. ആമസോൺ വഴിയും മീഷോ വഴിയും ഒക്കെ സെയിൽ ഉണ്ട്..വാട്സ് ആപ്പ് ബിസിനസ്സ് വഴിയും ,ഇൻസ്റ്റഗ്രാം വഴിയും ഡയറക്റ്റ് ഓർഡറുകൾ നേടുന്നു.
ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ നിർത്തി പിൻവാങ്ങി എങ്കിൽ ഇന്ന് റെസിൻ ആർട്ടിൽ ക്രിയേറ്റിവ് ആകുവാനും ഒരു ബിസിനസ് ആയി മുന്നോട് കൊണ്ട് പോവാനും ഷംസീറക്ക് സാധിക്കില്ലായിരുന്നു. ഇപ്പോൾ കൂടുതൽ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ട് റെസിൻ ആർട്ടിൽ അപ്‌ഡേറ്റ് ആയി കൊണ്ടിരിക്കുക ആണ് ഷംസീറ.
Advertisement