ഒരു ഡോക്ടറുടെ അഡ്വൈസിൽ നിന്നും വളർന്നുവരുന്ന ഒരു ഹെൽത്തി ബ്രാൻഡിലേക്ക് | PANTRYE
നാം കഴിക്കുന്നത് എന്താണോ അതാണ് പിന്നീട് നമ്മുടെ ഹെൽത്ത് എന്ന നിലയിലേക്ക് മാറുന്നത്.നല്ലത് കഴിച്ചാൽ നല്ല ആരോഗ്യം നിലനിർത്താം..
1940 മുതൽ കൊച്ചിയിൽ ആരോഗ്യ പരിപാലന മേഖലയിൽ ഉള്ള ഒരു ഫാമിലിയിലെ ഹോമിയോപ്പതി ഡോക്ടർ ആണ് ഡോ. മാത്യു ജേക്കബ്.2016 മുതൽ പ്രാക്ടീസ് ചെയ്യുന്ന മാത്യു ജേക്കബ് ജീവിത ശൈലി രോഗങ്ങളുമായി വരുന്നവർക്ക് മരുന്നുകൾ നൽകുക എന്നതിനേക്കാൾ ഒരു ഹെൽത്തി ഫുഡ് & ലൈഫ് സ്റ്റൈലിലേക്ക് അവരെ മാറ്റി ഹീൽ ചെയ്യുക എന്ന രീതി ആണ് ഫോളോ ചെയ്തിരുന്നത്.നാം കഴിക്കുന്നത് എന്താണോ അതാണ് പിന്നീട് നമ്മുടെ ഹെൽത്ത് എന്ന നിലയിലേക്ക് മാറുന്നത്.നല്ലത് കഴിച്ചാൽ നല്ല ആരോഗ്യം നിലനിർത്താം..
2018-ൽ ബ്ലാക്ക് റൈസിനെയും അതിന്റെ ഗുണങ്ങളെയും പറ്റി പഠിച്ച ശേഷം അദ്ദേഹം പ്രമേഹം, പിസിഒഡി, പൊണ്ണത്തടി, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നിവയുള്ള രോഗികൾക്ക് ഏതെങ്കിലും ഒരു നേരം എങ്കിലും ബ്ലാക്ക് റൈസ് ഉപയോഗിക്കാൻ നിർദ്ദേശിച്ചു.അത് രോഗികളിൽ ഉണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു.ബ്ലാക്ക് റൈസ് ഉപയോഗിക്കാൻ തുടങ്ങിയവരിൽ മെച്ചപ്പെട്ട ആരോഗ്യം, മികച്ച എനർജി, ജീവിത ശൈലിയിലെ ദൃശ്യമായ മാറ്റങ്ങൾ എന്നിവ ഉണ്ടായി. ഒരു ചെറിയ ക്ലിനിക്കൽ നിർദ്ദേശമായി ആരംഭിച്ചത് പതുക്കെ ഒരു അവബോധമായി മാറി.5 വർഷത്തിലേറെയായി, അത് അദ്ദേഹത്തിന്റെ സ്വന്തം കുടുംബത്തിന്റെയും ദിനചര്യയുടെ ഭാഗമായും മാറി കഴിഞ്ഞു.
ആന്റിഓക്സിഡന്റുകൾ,ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ പോഷകഗുണമുള്ള സൂപ്പർ ഫുഡ് ആണ് ബ്ലാക്ക് റൈസ്.പണ്ട് കാലത്ത് ചൈനയിൽ രാജകുടുംബങ്ങളിൽ ആണ് ഈ അരി വ്യാപകമായി ഉപയോഗിച്ചിരുന്നത്.സാധാരണക്കാർക്കു വിലക്കപ്പെട്ട അരി ആയിരുന്നു ഇത്.

ബ്ലാക്ക് റൈസിന്റെ ചില ഗുണങ്ങൾ…
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു,ഉയർന്ന ഫൈബർ ദഹനപ്രക്രിയ എളുപ്പമാക്കുന്നു
ആന്റിഓക്സിഡന്റ് ധാരാളമായി ഉള്ളതിനാൽ കോശങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലെ കരോറ്റെനോഡ്സ് കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു..
എന്തുകൊണ്ട് ഈ “സൂപ്പർഫുഡ്” എല്ലാവർക്കും ലഭ്യമാക്കിക്കൂട എന്ന ചിന്തയിൽ ആണ് PANTRYE എന്ന ബ്രാൻഡ് പിറന്നത്.മികച്ച ക്വാളിറ്റിയിൽ എന്നാൽ താങ്ങാവുന്ന വിലയിൽ ബ്ലാക്ക് റൈസ് ആന്റിയോക്സ്+ എന്ന ഉത്പന്നം അവതരിപ്പിച്ചു.
തന്റെ ബ്രാൻഡിലൂടെ ഡോക്ടർ മാത്യു ലക്ഷ്യമിടുന്നത്…
👉 “അരിയുടെ രാജാവിനെ” മധ്യവർഗ കുടുംബങ്ങളിലേക്ക് കൊണ്ടുവരിക
👉 ആരോഗ്യത്തെ ആഡംബരപൂർണ്ണമാക്കുന്നതിനുപകരം പ്രായോഗികമാക്കുക, എന്നിവ ആണ്
ഇന്ന്, മികച്ച ഭക്ഷണം, മികച്ച ആരോഗ്യം, മികച്ച ജീവിതശൈലി എന്നിവ തിരഞ്ഞെടുക്കുന്ന ഒരു സമൂഹത്തെ PANTRYE എന്ന ബ്രാൻഡിലൂടെ പതുക്കെ കെട്ടിപ്പടുക്കുകയാണ് ഡോക്ടർ മാത്യു..
📲 Order on WhatsApp: 9526998554
wa.me/919526998554
Advertisement