𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഫിൻടെക് ലോകത്ത് അഭിമാന നേട്ടവുമായി മലയാളി സംരംഭകൻ. Xylapay, Inc. 1.5 ബില്യൺ ഡോളർ വാല്യുവേഷൻ നേടിയതോടെ ഇന്ത്യയിലെ ‘One of the Youngest Self-Made Billionaires’ പട്ടികയിൽ ഇടംനേടി Dr. Sooraj S L.

കേരളത്തിൽ നിന്നുള്ള സംരംഭകനും Angel Investor-ുമായ Dr. Sooraj S L ആണ് Xylapay-യുടെ സ്ഥാപകനും CEO-യും. Business Administration-ൽ Doctorate നേടിയ അദ്ദേഹം ഫിൻടെക്, ബ്ലോക്ക്ചെയിൻ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ Self-made Billionaires പട്ടികയിലേക്ക് ഒരു മലയാളി സംരംഭകൻ!

മലയാളിയായ Dr. Sooraj S L സ്ഥാപിച്ച അമേരിക്കൻ ഫിൻടെക് – ബ്ലോക്ക്ചെയിൻ കമ്പനിയായ Xylapay, Inc. 1.5 ബില്യൺ ഡോളർ Valuation ൽ എത്തിയാതായി റിപ്പോർട്ട്.കമ്പനിയുടെ ഇക്കോസിസ്റ്റത്തിലെ പ്രധാന ഡിജിറ്റൽ ടോക്കണായ XYL-ന്റെ വിപണിമൂല്യത്തെ അടിസ്ഥാനമാക്കിയാണ് ഈ Valuation കണക്കാക്കിയിരിക്കുന്നത്…

പുറമെ നിന്ന് നിക്ഷേപകരുടെ സഹായമില്ലാതെ സ്വന്തം മൂലധനത്തിൽ വളർത്തിയെടുത്ത Bootstrapped കമ്പനിയാണ് Xylapay ..

റോഡിയം, പ്ലാറ്റിനം തുടങ്ങിയ ലോകത്തിലെ വിലയേറിയ ലോഹങ്ങളെ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെ ഡിജിറ്റൽ ടോക്കണുകളാക്കി മാറ്റുന്ന Commodity Tokenisation മേഖലയിലാണ് Xylapay പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിലൂടെ ചെറിയ നിക്ഷേപത്തിലും ഇത്തരം വിലയേറിയ ആസ്തികളിൽ പങ്കാളികളാകാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.

2026 ഓഗസ്റ്റ് 10-ന് പുറത്തിറക്കിയ XRHY ടോക്കൺ ഒരു മില്ലിഗ്രാം റോഡിയത്തിന് തുല്യമാണ്. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 250 മില്യൺ ഡോളർ വിപണിമൂല്യം നേടിയെന്നാണ് കമ്പനിയുടെ പറയുന്നത്.

സെപ്റ്റംബർ 28-ന് അവതരിപ്പിച്ച XPTY ടോക്കൺ 10 മില്ലിഗ്രാം പ്ലാറ്റിനത്തിന് തുല്യമാണ്. വ്യാപാരം ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ 500 മില്യൺ ഡോളറിലധികം വിപണിമൂല്യം നേടിയതായും കമ്പനി വ്യക്തമാക്കുന്നു.

നവംബർ 4-ന് അവതരിപ്പിച്ച USDY എന്ന പുതിയ സ്റ്റേബിൾകോയിനും കമ്പനിയുടെ പ്രധാന പദ്ധതികളിലൊന്നാണ്. ഒരു അമേരിക്കൻ ഡോളറിന് തുല്യമായ മൂല്യം നിലനിർത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഇതിന് 400% Collateralisation സംവിധാനമാണുള്ളതെന്നാണ് കമ്പനിയുടെ വിശദീകരണം. അതായത്, ടോക്കണുകളുടെ മൂല്യത്തിന്റെ നാലിരട്ടി വരുന്ന ആസ്തികൾ കരുതൽശേഖരമായി സൂക്ഷിക്കാനാണ് പദ്ധതി.

അന്താരാഷ്ട്ര പണമിടപാടുകൾക്ക് വെറും 1 ഡോളർ!

അന്താരാഷ്ട്ര പണമിടപാടുകൾക്ക് ഒരു ഡോളർ മാത്രം ഫീസും Forex Exchange-ൽ അധിക മാർക്കപ്പുകളില്ലാത്ത സംവിധാനവുമാണ് Xylapay വാഗ്ദാനം ചെയ്യുന്നത്. ഇടപാടുകൾ 15–20 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

കേരളത്തിൽ നിന്നുള്ള സംരംഭകനും Angel Investor-ുമായ Dr. Sooraj S L ആണ് കമ്പനിയുടെ സ്ഥാപകനും CEO-യും. ഭാവിയിൽ XylaChain എന്ന സ്വന്തം ബ്ലോക്ക്ചെയിൻ ശൃംഖല വികസിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Advertisement