𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

Trippoh Holidays ബ്രദറും സിസ്റ്ററും ചേർന്ന് തുടങ്ങിയ ട്രാവൽ ഡിസൈനിങ് കമ്പനി

പണ്ട് മുതലേ ഷഹാസ് ഇഷ്ടം പോലെ യാത്രകൾ ചെയ്യുമായിരുന്നു.കോളേജിൽ പഠിക്കുന്ന സമയത്താണ് യാത്രകളോടുള്ള തന്റെ ഇഷ്ടത്തെ ഒരു ബിസിനസ്സ് ആക്കി മാറ്റാം എന്ന് തോന്നിയത്.

എറണാകുളം കലൂർ സ്വദേശി ഷഹാസ് ബക്കറും സഹോദരി ഷാഹിന ഗഫൂറും ചേർന്ന് തുടങ്ങിയ ട്രാവൽ ഡിസൈനിങ് കമ്പനി ആണ് Trippoh holidays .ഹോട്ടൽ ബുക്കിംഗ് , ടൂർ പാക്കേജ്‌സ് ,ഫ്ലൈറ്റ് ടിക്കറ്റ്സ് , കസ്റ്റമൈസ്‌ഡ്‌ ടൂർസ്, പ്രൈവറ്റ് ഹോളിഡേ ഹോംസ് എന്നിങ്ങനെ വിവിധ ട്രാവൽ റിലേറ്റഡ് സർവ്വീസുകൾ നൽകുന്നു.റെഡിമെയ്ഡ് ട്രാവൽ പാക്കേജിന് പകരം കസ്റ്റമറുടെ ഡെസ്റ്റിനേഷൻ ,ബഡ്ജറ്റ് എന്നിവ ഒക്കെ വെച്ച് കൊണ്ട് കസ്റ്റമൈസ്ഡ് ആയി ട്രിപ്പ് ഡിസൈൻ ചെയ്തു നൽകുന്നു എന്നതാണ് Trippoh ഹോളിഡേയ്‌സിന്റെ പ്രധാന ആകർഷണം.2015 ൽ കോളേജ് പഠന കാലത്ത് ആണ് ഷഹാസ് Trippoh holidays നു തുടക്കം കുറിക്കുന്നത്.ഇന്ന് 8 വർഷം പിന്നിടുമ്പോൾ Trippoh Abode Munnar എന്ന മൂന്നാറിൽ സ്ഥിതി ചെയ്യുന്ന മൗണ്ടെയ്‌ൻ വില്ലയും റൺ ചെയ്യുന്നു. യാത്രകളോടുള്ള ഇഷ്ട്ടത്തെ ഒരു ബിസിനസ്സ് ആക്കി മാറ്റി എടുക്കുകയാണ് ചെയ്തത്.

പണ്ട് മുതലേ ഷഹാസ് ഇഷ്ടം പോലെ യാത്രകൾ ചെയ്യുമായിരുന്നു.കോളേജിൽ പഠിക്കുന്ന സമയത്താണ് യാത്രകളോടുള്ള തന്റെ ഇഷ്ടത്തെ ഒരു ബിസിനസ്സ് ആക്കി മാറ്റാം എന്ന് തോന്നിയത്.അങ്ങനെ 2015 ൽ Trippoh ഹോളിഡേയ്‌സ് തുടങ്ങി വെച്ചു.യാത്രകൾ ചെയ്യുമ്പോൾ ലഭിച്ച കോൺടാക്റ്റ് ഒക്കെ വെച്ചു ഹോട്ടൽസും റിസോർട്ടും ഒക്കെ ബുക്ക് ചെയ്തു നൽകി.പിന്നീട് പഠന ശേഷം സഹോദരി ഷാഹിന ഗഫൂറിനെയും പാർട്ണർ ആക്കി Trippoh ഹോളിഡേയ്‌സ് പ്രവർത്തനം വിപുലമാക്കി.ഇന്ന് 40 ൽ അധികം റിസോർട്ടുകളിലേക്ക് ബുക്കിങ് ചെയ്തു നൽകുന്നു .കൂടാതെ Trippoh Abode Munnar ( @abodemunnarofficial ) എന്ന മൂന്നാറിൽ സ്ഥിതി ചെയ്യുന്ന മൗണ്ടെയ്‌ൻ വില്ലയും ഹോസ്റ്റ് ചെയ്യുന്നത് Trippoh holidays ആണ്.

കോർപറേറ്റ് ജോലി ഉപേക്ഷിച്ച് തുടങ്ങിയ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ജൂട്ടി ബ്രാൻഡ് LORE CULTURE

Advertisement