𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

മലയാളികൾക്കിടയിൽ ശ്രദ്ധ നേടി 57 % സ്ത്രീ ഉപഭോക്താക്കൾ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ഡേറ്റിങ് ആപ്പ് FLIQ

തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് ബ്രേക്കിങ് യൂസേഴ്‌സുമായി മലയാളികൾക്കിടയിൽ ശ്രദ്ധ നേടി പുതിയ ഡേറ്റിങ് ആപ്പ് FLIQ.ഇന്ത്യയിൽ ആദ്യമായി ആണ് ഒരു ഡേറ്റിങ് ആപ്പിന് ലോഞ്ച് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത്രയും അധികം യൂസേർഴ്‌സിനെ നേടുവാൻ സാധിച്ചത്.57 % സ്ത്രീ ഉപഭോക്താക്കൾ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ഡേറ്റിങ് ആപ്പ് കൂടി ആയി FLIQ മാറി.വെറുമൊരു ഡേറ്റിങ് ആപ്പ് മാത്രം അല്ല ഫ്ലിക് ,കണക്ഷൻസ് ബിൽഡ് ചെയ്യാനും പുതിയ സുഹൃത്തുക്കളെ നിർമ്മിക്കാനും fliq സഹായിക്കുന്നു.അതിനാൽ തന്നെ സിംഗിൾ ആയ യുവതി യുവാക്കൾക്കിടയിൽ വളരെ വേഗം ശ്രദ്ധ നേടുവാൻ fliq നു സാധിച്ചു.

സമൂഹത്തിൽ സുരക്ഷിതവും മാന്യവുമായ പുതിയ ഡേറ്റിംഗ് ട്രെൻഡ് രൂപപ്പെടുത്തുക എന്നതാണ് എന്ന് FLIQ ന്റെ ലക്ഷ്യം എന്ന് CEO സോഷ്യൽ മീഡിയയയിലൂടെ അറിയിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ ആരോഗ്യപരമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഒരു ഭാഗമായി മാറുക ആണ് FLIQ .കേരളത്തിൽ നിന്നുള്ള അർണിക് ഇൻഫ്രാ സ്കൈ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആണ് FLIQ എന്ന ആപ്പിന് പിന്നിൽ.

Advertisement