Revival IQ | പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ നിന്നും സംരംഭകനിലേക്ക്
"സ്വപ്‌നങ്ങൾ കാണാൻ ഉള്ളതല്ല നേടാൻ ഉള്ളതാണ് ".. അനന്തകൃഷ്ണൻ തന്റെ സ്വപ്നങ്ങൾ നേടി എടുക്കുവാൻ പരിശ്രമിച്ചു ഹാർഡ് വർക്ക് ചെയ്തു.ഇടയിൽ പല പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും പാഷനെ ഫോളോ ചെയ്തു മുന്നോട്ട് തന്നെ പോയി.ആ ഹാർഡ് വർക്കിന്റെ റിസൾട്ട് ആണ് Revival IQ എന്ന കമ്പനി..
കോട്ടയം സ്വദേശി അനന്തകൃഷ്ണൻ തന്റെ ഇരുപത്തിയാറാം വയസ്സിൽ തുടങ്ങിയ സംരംഭമാണ് Revival IQ (@revival_iq).ഡിജിറ്റൽ മാർക്കറ്റിങ് , വെബ് ഡിസൈനിങ് ,വെബ് ഡെവലപ്മെന്റ് ,ബ്രാൻഡിംഗ് ,എസ്ഇഓ , മൊബൈൽ ആപ്പ് ഡെവലപ്മെന്റ്, ഇ കോമേഴ്‌സ് എന്നിങ്ങനെ ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ ആണ് Revival IQ നൽകി വരുന്നത്.”സ്വപ്‌നങ്ങൾ കാണാൻ ഉള്ളതല്ല നേടാൻ ഉള്ളതാണ് “.. അനന്തകൃഷ്ണൻ തന്റെ സ്വപ്നങ്ങൾ നേടി എടുക്കുവാൻ പരിശ്രമിച്ചു ഹാർഡ് വർക്ക് ചെയ്തു.ഇടയിൽ പല പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും പാഷനെ ഫോളോ ചെയ്തു മുന്നോട്ട് തന്നെ പോയി.ആ ഹാർഡ് വർക്കിന്റെ റിസൾട്ട് ആണ് Revival IQ എന്ന കമ്പനി..
ബി കോം ബിരുദധാരി ആയ അനന്തകൃഷ്ണൻ പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു സ്വന്തം സംരംഭം തുടങ്ങിയപ്പോൾ പല വെല്ലുവിളികളും നേരിടേണ്ടി വന്നു.ഐടി മേഖലയുമായി ഒരു ബന്ധവും ഇല്ലാഞ്ഞ അനന്തകൃഷ്ണൻ എല്ലാം സ്വയം പഠിച്ചെടുത്തു.പിന്നീട് ഒരു ഐടി കമ്പനിയിൽ ജോലിക്ക് കയറി തന്റെ കഴിവ് കൂടുതൽ വളർത്തിയെടുത്തു.പിന്നീട് രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സംരംഭം ആരംഭിച്ചു എങ്കിലും പരാജിതനായി പിൻവാങ്ങേണ്ടി വന്നു..പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ആത്മവിശ്വാസത്തോടെ 2020 ഒക്ടോബര്‍ 10 നു കൊച്ചിയിൽ റിവൈവല്‍ ഐക്യൂ ആരംഭിച്ചു..ഏതൊരു സ്റ്റാർട്ടപ്പും നേരിടേണ്ടി വരുന്ന ഫണ്ടിങ് ഇഷ്യൂ ,കുറ്റപ്പെടുത്തലുകൾ പോലുള്ള പ്രശ്ങ്ങൾ അനന്തകൃഷ്ണനും നേരിട്ടു..അതെല്ലാം മറികടന്നു അനന്തകൃഷ്ണൻ മുന്നോട്ട് തന്നെ പോയി.ഉപഭോക്താവിന്റെ ആവശ്യം മനസ്സിലാക്കി ഏറ്റവും മികച്ച രീതിയിൽ സേവനങ്ങൾ നൽകിയതിലൂടെ ഈ മേഖലയിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ അനന്തകൃഷ്ണനും റിവൈവല്‍ ഐക്യൂവിനും ചുരുങ്ങിയകാലം കൊണ്ട് സാധിച്ചു.
ഒരു കമ്പനിക്ക് ഓൺലൈൻ പ്രസൻസ് നിർമ്മിച്ചെടുക്കുവാൻ വലിയ തുക വേണം എന്ന അവസ്ഥയിൽ Revival IQ ഓരോരുത്തരുടെയും ബഡ്ജറ്റ് അനുസരിച്ചു അവരുടെ സംരംഭത്തിന് ഡിജിറ്റൽ സേവനങ്ങൾ നൽകി . ഡിജിറ്റൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സംരംഭകർക്ക് അവരുടെ ബിസിനസ്സ് വളർത്തി കൊടുത്തു. ഏറ്റെടുക്കുന്ന ഓരോ വർക്കിലും 100 % കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഉറപ്പാക്കി.ഏറ്റവും മികച്ച രീതിയിൽ സേവനങ്ങൾ നൽകുവാൻ ഇന്ത്യയിലും വിദേശത്തുമായി നല്ലൊരു ടീം തന്നെ അനന്തകൃഷ്ണന് ഉണ്ട്.
ഒരു സംരംഭം തുടങ്ങുമ്പോൾ പല വെല്ലുവിളികളും നേരിടേണ്ടി വരും .സാമ്പത്തികമായും മാനസ്സികമായും ..അത് അതിജീവിച്ചു സ്വന്തം സ്വപ്‌നങ്ങൾ ഫോളോ ചെയ്തു അതിനായി പരിശ്രമിച്ചാൽ നല്ല സമയം വരിക തന്നെ ചെയ്യും..അതിനൊരു ഉദാഹരണം ആണ് അനന്തകൃഷ്ണന്റെ Revival IQ
ഫോൺ 7356060357
www.revivaliq.com