𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കോളേജിൽ ഒരുമിച്ചു പഠിച്ച സുഹൃത്തുമായി ചേർന്ന് തുടങ്ങിയ ആർക്കിടെക്ചർ & ഇന്റീരിയർ ഡിസൈനിങ് കമ്പനി | Eden on Earth

കോളേജ് പഠനകാലത്ത്‌ അധ്യാപകന്റെ സഹായത്തോടെ കിട്ടിയ വർക്ക് ഏറ്റെടുത്ത് ചെയ്തു തുടങ്ങി ഇന്ന് കേരളം ,ബാംഗ്ളൂർ ,ദുബായ് എന്നിവിടങ്ങളിൽ വർക്കുകൾ ചെയ്യുന്ന രീതിയിലേക്ക് ഇരുവരും ചേർന്ന് തുടങ്ങിയ കമ്പനി വളർന്നു.

കോഴിക്കോട് CINDREBAY SCHOOL OF DESIGNS ൽ പഠിച്ച ഷഫീക്കും നവാസും ചേർന്ന് തുടങ്ങിയ ആർക്കിടെക്ചർ & ഇന്റീരിയർ ഡിസൈനിങ് കമ്പനി ആണ് Eden on Earth LLP (@eden_on_earth). കോളേജിൽ പഠിക്കുമ്പോൾ തന്നെ അധ്യാപകൻറെ സഹായത്തോടെ വർക്കുകൾ ലഭിച്ചു. അത് ഏറ്റെടുത്തു ചെയ്തു നൽകി ആയിരുന്നു തുടക്കം. ചെറിയ മുതൽ മുടക്കിൽ തുടങ്ങിയാണ് ഓഫീസ് സ്റ്റാർട്ട് ചെയ്യുന്നത്. കോഴിക്കോട് ബീച്ചിനടുത്ത് ഗുജറാത്തി സ്ട്രീറ്റിൽ ആണ് Eden on Earth ന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇന്റീരിയർ, ആർകിടെക്ച്ചർ, മാസ്റ്റർ പ്ലാൻസ് പ്രൊജക്റ്റ് മാനേജ്‌മെന്റ് കൺസൾട്ടേഷൻ, റിനോവേഷൻ വർക്കുകൾ, സ്ട്രക്ച്ചറൽ ഡിസൈൻ എന്നിങ്ങനെ റെസിഡൻഷ്യൽ & കോമേഷ്യൽ വർക്കുകൾ ചെയ്തു നൽകുന്നു.

കോളേജ് പഠനകാലത്ത് കോളേജ്‌മേറ്റ് ആയ നവാസുമായി ചേർന്ന് 2016 ൽ ആണ് Eden on Earth സ്റ്റാർട്ട് ചെയ്യുന്നത്. ഭൂമിയിലെ പൂന്തോട്ടം എന്നാണ് പേരിന്റെ അർഥം. Eden on Earth ന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 5000 ഫോളോവെഴ്‌സ് ആയപ്പോൾ വിവിധ കോളേജുകളും സ്‌കൂളുകളും , ക്ലബ്ബുകളുമൊക്കെയായി ചേർന്ന് 5000 പ്ലാന്റ്സ് വിതരണം ചെയ്തിരുന്നു. കോളേജ് പഠനകാലത്ത്‌ അധ്യാപകന്റെ സഹായത്തോടെ കിട്ടിയ വർക്ക് ഏറ്റെടുത്ത് ചെയ്തു തുടങ്ങി ഇന്ന് കേരളം ,ബാംഗ്ളൂർ ,ദുബായ് എന്നിവിടങ്ങളിൽ വർക്കുകൾ ചെയ്യുന്ന രീതിയിലേക്ക് ഇരുവരും ചേർന്ന് തുടങ്ങിയ കമ്പനി വളർന്നു.

 

ഇതിനോടകം കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലുമായി 75 ൽ അധികം വർക്കുകൾ കംപ്ലീറ്റ് ചെയ്തു നൽകി.ഹൈലൈറ്റ് ബിൽഡേഴ്‌സ് ,ലാൻഡ്മാർക്ക് ,ഗാലക്സി എന്നിങ്ങനെയുള്ള മുൻ നിര ബിൽഡേഴ്സിന്റെ അപ്പാർട്ട്മെന്റ് വർക്കുകളും ചെയ്യുവാൻ സാധിച്ചു.കൂടാതെ പഠിച്ച കോളേജിന്റെ തന്നെ റിനോവേഷൻ ഇന്റീരിയർ വർക്ക് ചെയ്തു നല്കാൻ കഴിഞ്ഞു എന്നതും ഇരുവർക്കും സന്തോഷം നൽകുന്ന നേട്ടമാണ്..

WEB: www.edenonearth.in

ADDRESS INFO

Room No 61/9036A,
Ashers Building, Gujarati street,
South beach road, Kozhikode – 673032

PHONE NUMBER

91 8086 706947

91 9656 919676

Advertisement