𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പ്രകൃതിയുടെ സ്പർശമുള്ള കൈത്തറി റഗ്ഗുകളുമായി കൊച്ചിയിൽ നിന്നൊരു സംരംഭം…The Grounded Company

ദമ്പതികളായ അതുല്യ ,നൗസിൽ എന്നിവർ ചേർന്ന് 2025-ൽ ആരംഭിച്ച The Grounded Company, പ്രകൃതിദത്ത വസ്തുക്കളോടുള്ള ഇഷ്ടവും Craft ലെ മികവും ഒരുമിപ്പിച്ച് റഗ്ഗുകളുടെയും കാർപ്പറ്റുകളുടെയും ലോകത്ത് വേറിട്ടൊരു ഇടം കണ്ടെത്തുകയാണ്.

നിങ്ങളുടെ വീട്ടിലെ വായു…ശരിക്കും ശുദ്ധമാണോ?

വീട്ടിലെ പെയിന്റുകൾ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ…ഇവയിൽ നിന്ന് VOCs എന്ന Chemical വായുവിലേക്ക് എത്താം.,ദീർഘകാലയളവിൽ ഇത് allergic skin reaction ,fatigue ,dizziness എന്നിങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

വീട്ടിലെ വായുവിന്റെ ഗുണനിലവാരത്തിൽ ഒരു കാർപെറ്റിനും പങ്കുണ്ടാകാം..അങ്ങനെ റിസേർച്ചുകൾക്ക് ഒടുവിൽ ആണ് 100% നാച്ചുറൽ New Zealand WOOL ൽ എത്തിച്ചേർന്നത്

🧶 100% ന്യൂസിലാൻഡ് വൂൾ ഉപയോഗിച്ചുള്ള റഗ്ഗുകൾ

വീടിന്റെ ഇന്റീരിയറിന് അനുയോജ്യമായ ഡിസൈനും നിറങ്ങളും അളവുകളും തിരഞ്ഞെടുക്കാം. പൂർണമായും കസ്റ്റമൈസ്ഡ് ആയ റഗ്ഗുകളാണ് The Grounded Companyയുടെ പ്രത്യേകത.

റെഡിമെയ്ഡ് ഉൽപ്പന്നങ്ങളല്ല ഇവിടെയുള്ളത്. ഉപഭോക്താവിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി വിശദമായ കൺസൾട്ടേഷനിലൂടെ ഡിസൈൻ തീരുമാനിച്ച ശേഷം ഓർഡർ സ്ഥിരീകരിക്കുകയും തുടർന്ന് നിർമ്മാണം ആരംഭിക്കുകയും ചെയ്യുന്നു. ഓരോ വീടിനും അതിന്റേതായ ഒരു വ്യക്തിത്വം നൽകുന്ന റഗ്ഗുകൾ ഒരുക്കുകയാണ് ലക്ഷ്യം. 🏡

സിന്തറ്റിക് വസ്തുക്കൾക്ക് പകരം പ്രകൃതിദത്ത Wools ഉപയോഗിച്ച് വീടുകളെ കൂടുതൽ പ്രകൃതിസൗഹൃദമാക്കാനുള്ള ശ്രമമാണ് ഈ സംരംഭത്തിന് പിന്നിൽ. WOOL ൽ അടങ്ങിയിരിക്കുന്ന keratin പ്രോട്ടീൻ ഫൈബർ VOCs-ഉം മറ്റ് ഇൻഡോർ Air Polution കെമിക്കൽസും ആഗിരണം ചെയ്യാനും അത് ഇല്ലാതാക്കി വായൂ ശുദ്ധീകരിക്കാനും കഴിയുന്നു…

🚀 ആദ്യ വർഷം തന്നെ മികച്ച നേട്ടം!

ആദ്യ വർഷത്തിൽ 100-ലധികം കസ്റ്റം ഓർഡറുകൾ പൂർത്തിയാക്കിയ The Grounded Company പിന്നീട് 170-ലധികം ഓർഡറുകളിലേക്ക് വളർന്നു. ഉപഭോക്താക്കളുടെ വിശ്വാസവും Mouth Publicity യും ആണ് വളർച്ചയുടെ കരുത്ത്. എല്ലാ കസ്റ്റമർ റിവ്യൂകളിലും 5 സ്റ്റാർ നിലനിർത്തിയതും സംരംഭത്തിന്റെ അഭിമാനകരമായ നേട്ടമാണ്. ⭐

ഓരോ വീടിനും ഓരോ ഡിസൈൻ;.. പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഓരോ റഗ്ഗും ഒരു പ്രത്യേക അനുഭവം! 💚

 

Web : https://thegrounded.co.in/

Advertisement